ബെംഗളൂരു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ പൂർണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോർട്ടലിൽ രജിസ്ട്രേഷനും ഇനി ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കി.സംസ്ഥാന അതിർത്തികൾ, ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളിൽ ക്വോറന്റൈൻ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു.കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ എത്തിയാൽ വീടുകളിൽ ഇരുന്ന് വേഗത്തിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ പുതുതായി ഇറക്കിയ ഉത്തരവിൽ പറയുന്നു.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക് കമ്പനിയായ







