തിരുനെല്ലി 12, നെന്മേനി 11, മാനന്തവാടി 10, തവിഞ്ഞാല്‍ 7, പടിഞ്ഞാറത്തറ 6, അമ്പലവയല്‍, ബത്തേരി 5 പേര്‍ വീതം, കല്‍പ്പറ്റ, പനമരം, പൂതാടി, വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, മീനങ്ങാടി 3, മേപ്പാടി, പുല്‍പ്പള്ളി, പൊഴുതന, വെള്ളമുണ്ട 2 പേര്‍ വീതം, എടവക, കോട്ടത്തറ, മൂപ്പൈനാട്, മുട്ടില്‍, തരിയോട്, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 3 തമിഴ്‌നാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 1212 പേരുമാണ് രോഗമുക്തരായത്.

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)







