പെരിയ : കൊറോണ വ്യാപനത്തോടെ മിൽമപാൽ ഉത്പന്നങ്ങൾ വില്പന ഇടിഞ്ഞതോടെ ദുരിതത്തിൽ ആയിരിക്കുക ആണ് ക്ഷിര കർഷകർ.വില്പന നഷ്ട്ടം ആയതിനെ തുടന്നു ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തി വച്ച സാഹചര്യത്തിൽ പ്രദേശത്തെ ക്ഷിരകർഷകരിൽ നിന്നും പാൽ സംഭരിച്ചു വിപണനം നടത്തി കർഷകർക്ക് സഹായകമായി DYFI പേരിയ മേഖല കമ്മിറ്റി. മേഖല പരിധിയിൽ നിരവധി പ്രദേശങ്ങളിൽ പാൽ വില്പന തുടക്കം കുറിച്ചു.
കോവിഡ് 19മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷിര കർഷകർക്ക് ആവിശ്യം ആയ പുല്ല് എത്തിച്ചു കൊടുത്തും പ്രവർത്തകർ രംഗത്ത് ഉണ്ട്. മേഖല സെക്കട്ടറി സുരേഷ് എം. എസ്,
പ്രസിഡന്റ് അമൽ, അസിസ് സിജോ, അഖിൽ എന്നിവർ നേതൃതം നൽകി.

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







