കണിയാമ്പറ്റ : പച്ചില്ലക്കാട് മീനങ്ങാടി റോഡിൽ കൂടോത്തുമ്മൽ ടൗണിലാണ് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ പഴയങ്ങാടി സ്വദേശി അദുൽ നിസാരപരിക്കുകയോടെ രക്ഷപ്പെട്ടു.
പഴയങ്ങാടിയിൽ നിന്ന് ബത്തേരിയിലേക്ക് പ്ലൈവുഡ് കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറി അപകടത്തിൽപെട്ടത് .ടയർ പൊട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







