മാനന്തവാടി:കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ചോയിമൂല പ്രദേശത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് DYFI. കോവിഡ് രോഗികളുടെ വീട് ശുചികരണം,അവശ്യമായ മരുന്ന്,ഭക്ഷണം എന്നിവ എത്തിച്ചുകൊടുക്കുക
കണ്ടെയിമെന്റ്
സോണുകളിൽ പെട്ട ആളുകൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുക തുടങ്ങി മികച്ച പ്രവർത്തനമാണ് ഇവർ നടത്തിവരുന്നത്. യൂണിറ്റ് സെക്രട്ടറി വിഷ്ണു,പ്രസിഡന്റ് വിജേഷ്,ട്രെഷറർ അജിത്ത്,അനീഷ്
മറ്റു യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വ
ത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







