കല്‍പ്പറ്റ 103, ബത്തേരി 35, എടവക 32, പനമരം 29, മേപ്പാടി 26, കണിയാമ്പറ്റ, തവിഞ്ഞാല്‍ 25 വീതം, അമ്പലവയല്‍ 23, മാനന്തവാടി, നെന്മേനി 20 വീതം, വെള്ളമുണ്ട 18, പൂതാടി 17, തരിയോട് 15, വൈത്തിരി, മീനങ്ങാടി 13 വീതം, മുട്ടില്‍, പടിഞ്ഞാറത്തറ 11 വീതം, കോട്ടത്തറ, മൂപ്പൈനാട്, പുല്‍പ്പള്ളി 10 വീതം, നൂല്‍പ്പുഴ 8, തിരുനെല്ലി 6, പൊഴുതന, തൊണ്ടര്‍നാട് 4 വീതം, വേങ്ങപള്ളി സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 6 പേര്‍, കര്‍ണാടകയില്‍ നിന്ന് വന്ന 3 പേര്‍, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന ഒരാളുമാണ്ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







