പൊഴുതന 11 പേര്‍, കല്‍പ്പറ്റ 9, മീനങ്ങാടി 8, മേപ്പാടി 7, തരിയോട് 6, പുല്‍പ്പള്ളി, നെന്മേനി 5 വീതം, തിരുനെല്ലി, ബത്തേരി 4 വീതം, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, മുട്ടില്‍ 3 വീതം, വൈത്തിരി, പനമരം, അമ്പലവയല്‍ 2 വീതം, വെള്ളമുണ്ട, തൊണ്ടര്‍നാട്, പൂതാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും രണ്ടു തമിഴ്‌നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 406 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ