കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികളുടെ ആരോഗ്യ സ്ഥിതി , മരുന്നിന്റെ ലഭ്യത, വാക്സിനേഷൻ സർവെ, രോഗ പ്രതിരോധ വിവരങ്ങൾ ക്രോഡീകരിക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി മാനന്തവാടി നഗരസഭ അമ്പുകുതി ഡിവിഷൻ കൺട്രോൾ റൂം തുറന്നു . കൺട്രോൾ റൂം ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ പി.വി.എസ് മൂസ നിർവഹിച്ചു.J H I നൗഷാദ്, അഞ്ജലി, സലീം PH, വിനു ഏലിയാസ്, കബീർ പി, ആശാവർക്കർ റസിയ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







