പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ
അതിരാറ്റ്കുന്ന്, എല്ലകൊല്ലി, മണല്‍വയല്‍, ഇരുളം, കല്ലോണിക്കുന്ന്,കോട്ടക്കൊല്ലി, അങ്ങാടിശ്ശേരി, മരിയനാട്, തൂത്തലേരി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 6 വരെപൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, പോത്തുമൂല, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, ഏറാളമൂല, മേരിമാതാ കോളേജ് പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ
പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരമ്പറ്റകുന്ന്, ആരിച്ചാല്‍കവല, പടിഞ്ഞാറത്തറ മില്ലുമുക്ക്, കാപ്പുണ്ടിക്കല്‍, കൂവളത്തോട്, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെപൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കോറോം സെക്ഷൻ പരിധിയിൽ ഉള്ള അടായ് ജലനിധി, ആലക്കൽ, പുതുശ്ശേരി ടൗവ്വർ, പുതുശ്ശേരി ടൗൺ എന്നീ ട്രാൻ സ്ഫോമറുകൾക്ക് കിഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 24.05.2021-ൽ) രാവിലെ 9.00 മുതൽ വൈകീട്ട് 5 .30 വരെ 11 Kv ലൈനിൽ അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ വൈദ്യുത തടസ്സം നേരിടുന്നതാണ്.