ബത്തേരി 20 പേര്‍, തവിഞ്ഞാല്‍ 19, മേപ്പാടി, മൂപ്പൈനാട് 14 വീതം, കണിയാമ്പറ്റ 11, മാനന്തവാടി 10, കല്‍പ്പറ്റ 9, മുട്ടില്‍, പനമരം 8 വീതം, പുല്‍പ്പള്ളി, വൈത്തിരി 7 വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, നെന്മേനി അഞ്ച് വീതം, പൊഴുതന 4, തിരുനെല്ലി 2, അമ്പലവയല്‍, നൂല്‍പ്പുഴ പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അഞ്ചു പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗ ബാധിതരായത്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ