നെന്മേനി 15 പേര്‍, പനമരം, തവിഞ്ഞാല്‍ 8 വീതം, വെള്ളമുണ്ട, മേപ്പാടി 5 വീതം, തിരുനെല്ലി, തരിയോട്, മാനന്തവാടി നാലു വീതം, ബത്തേരി, നൂല്‍പ്പുഴ, മൂപ്പൈനാട് മൂന്ന് വീതം, മീനങ്ങാടി, കോട്ടത്തറ രണ്ടു വീതം, പുല്‍പ്പള്ളി, എടവക, കല്‍പ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, രണ്ട് തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 10 പേരുമാണ് രോഗമുക്തരായത്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ