കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലവയൽ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെല്ലങ്കോട്, മീന്‍മുട്ടി, നീലിമല, ചിത്രഗിരി, കല്ലികെണി, വട്ടച്ചോല, വടുവന്‍ചാല്‍ വളവ്, വടുവന്‍ചാല്‍ ടൗണ്‍, റിലയന്‍സ് ബാപ്പു എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരാറ്റ് കുന്ന്, എല്ലകൊല്ലി, മണല്‍ വയല്‍, അമ്പലപ്പടി, ഇരുളം, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മു തല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാം മൈല്‍, കുണ്ടാല, മതിശ്ശേരി, മൊക്കം, മാനാഞ്ചിറ എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ പുഴയ്ക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി,കാലിക്കുനി,അയിനിക്കണ്ടി, എട്ടാം മൈല്‍, കാവുംമന്ദം ടൗണ്‍, കുറ്റിയാംവയല്‍ എന്നിവിടങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി സബ് സ്റ്റേഷനില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി 66 കെ വി സബ്‌സ്റ്റേഷനില്‍ മാനന്തവാടി, പയ്യമ്പള്ളി, പേരിയ, തവിഞ്ഞാല്‍, വെള്ളമുണ്ട, തിരുനെല്ലി ഫീഡറുകളുടെ പരിധിയില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൂര്‍ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.