കൽപ്പറ്റ: ലാേക്ഡൗൺ സമയത്ത് വാഹനമില്ലാതെ കഷ്ടതയനുവഭവിക്കുന്നവർക്കായി ഡിവെെഎഫ്ഐ അച്ചൂരാനം മേഖലയിൽ ‘സ്നേഹവണ്ടി’ ഒരുക്കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെറീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി സൈനുൽ ആബിദീൻ, പ്രസിഡന്റ് മുബഷിർ എന്നിവർ പങ്കെടുത്തു. ഈ ലോക്ഡൗൺ സമയത്ത് പൾസ് ഓക്സിമീറ്റർ ചലഞ്ച്, വാക്സിൻ രജിസ്ട്രേഷൻ, അണുനശീകരണം, രോഗികൾക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മേഖലയിൽ ഏറ്റെടുത്തതെന്നും ഇനിയും അത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും മേഖലാ സെക്രട്ടറി സൈനുൽ ആബിദീൻ പറഞ്ഞു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്