പടിഞ്ഞാറത്തറ സെക്ഷനിലെ അത്താണി ക്രഷര്‍, നരിപ്പാറ,വാരാമ്പറ്റ,എടക്കാടന്‍മുക്ക് , അലക്കണ്ടി,കോടഞ്ചേരി,ആറുവള്‍,തോട്ടോളിപ്പടി,ശാന്തിനഗര്‍,കാപ്പികളം,മീന്‍മുട്ടി എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം സെക്ഷനിലെ അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ അതിരാറ്റ്കുന്ന്, എല്ലകൊല്ലി , മണല്‍വയല്‍, അമ്പലപ്പടി, ഇരുളം , കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചുഴലി, വെള്ളാരംകുന്ന്, ഓണിവയൽ, ഇടകുനി, വെയർഹൗസ് എന്നിവിടങ്ങളിൽ നാളെ ( വെള്ളി ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ലക്കിടി,വെറ്റിനറി കോളേജ് ,പ്രിയദര്‍ശിനി, മുള്ളന്‍പാറ, ആറാംമൈല്‍,അച്ചൂര്‍,മേല്‍മുറി ഭാഗങ്ങളില്‍ നാളെ (വെള്ളി0 രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.