കോവിഡ് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയും
നിസ്സഹായരായി മരിച്ച് വീഴുമ്പോഴും യാതൊരു വിധ മാനുഷിക പരിഗണനകളുമില്ലാതെ
പെട്രോളിൻ്റെ വില വർദ്ധനയിലൂടെ ജനങ്ങളെ
കൊള്ളയടിക്കുക തന്നെയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
പെട്രോളിൻ്റെ വില വർദ്ധനവിനെതിരെ
പെട്രോൾ പമ്പുകൾക്ക് മുന്നിൽ വെൽഫയർ പാർട്ടി മാനന്തവാടി യൂണിറ്റ് പ്രതിക്ഷേധ സമരം നടത്തി. സെയ്തു
കുടുവ, റഫീഖ് കെ .എം, അബ്ദുൾ നാസർ, നൗഷാദ് .സി,എന്നിവർ പങ്കെടുത്തു.

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ