മാനന്തവാടി: സി.പി.എം ആറാട്ടുതറ ബ്രാഞ്ചില്‍ നടന്ന ബിരിയാണി ചാലഞ്ചിലൂടെ 10100 രൂപ സമാഹരിച്ചു കോവിഡ് വാക്‌സിന്‍ ഫണ്ടിലേക്ക് നല്‍കി. ലോക്കല്‍ കമ്മിറ്റി അംഗം ടി.കെ അനില്‍കുമാര്‍, കെ.വേണുഗോപാല്‍, എന്‍.എ.മാധവന്‍, എം രവീന്ദ്രന്‍, എം.എം ജോണ്‍സണ്‍, കെ.വി ബാബു, ജ്യോതി പ്രകാശ്, ടി.കെ അബ്ദുല്ല, സി.എ.ഡൊമിനിക്, അജയ് ഡൊമിനിക്ക്, അമല്‍മോഹന്‍, കെ.സി അജീഷ്, കെ.സി ശശിധരന്‍, സി.സി ബാലന്‍, രാധാമോഹന്‍, ഉഷാ മാധവന്‍, റീന ജോണ്‍സണ്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഫണ്ടിലേക്കുള്ള ചെക്ക് സി.പി.എം ജില്ലാ സിക്രട്ടറിയേറ്റംഗം പി.വി സഹദേവന്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ഏരിയാ സിക്രട്ടറി എം.രജീഷ്, ലോക്കല്‍ സിക്രട്ടറി കെ.ടി.വിനു, കെ.സൈനബ തുടങ്ങിയവരും സംബന്ധിച്ചു.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)