മാനന്തവാടി താലൂക്ക് മഹിളാ ഐക്യവേദി പ്രവർത്തകൾ താലൂക്കിലെ വിവിധസ്ഥാനീയസമിതികളിൽ നിന്നും അരി, പച്ചക്കറികൾ പല വ്യഞ്ജനങ്ങൾ എന്നിവ ശേഖരിചചു ഇവ നഗരസഭ ചെയർ പേഴ്സൺ രത്ന വല്ലിക്ക് കൈമാറി. കൗൺസലർ ടി.വി. ജോയ് , രാജശ്രീ കരുണാകൻ ,വിജയ ഗോപാലൻ, എന്നിവർ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി ഹേമലതാ സുരേന്ദ്രൻ പച്ചക്കറി നല്കി പരിപാടി ഉദ്ഘാടനം ചെയ്തു.
താലൂക്ക് ജനറൽ സെക്രട്ടറി രാജശ്രീ കരുണാകരൻ പ്രസിഡണ്ട്. പത്മിനി രവീന്ദ്രൻ ജില്ലാ സെക്രട്ടറി സുമതി വിജയൻ, എടവക പഞ്ചായത്ത് ജനറൽ സെക്രട്ടറി ജലജ രാമകൃഷ്ണൻ പ്രസന്ന വിജയൻ, വിമല അരവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)