മേപ്പാടി 23, തവിഞ്ഞാല്‍ 15, പനമരം 14, എടവക 13, ബത്തേരി, കല്‍പ്പറ്റ 10 വീതം, നെന്മേനി 9, മുള്ളന്‍കൊല്ലി, മുപൈനാട് 8 വീതം, മാനന്തവാടി 7, നൂല്‍പ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 6 പേര്‍ വീതം, പടിഞ്ഞാറത്തറ, തിരുനെല്ലി 5 വീതം, കോട്ടത്തറ 4, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന 3 പേര്‍ വീതം, മുട്ടില്‍ 2, കണിയാമ്പറ്റ, പൂതാടി, പുല്‍പള്ളി, തൊണ്ടര്‍നാട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട് സ്വദേശികളായ 19 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാള്‍ക്കുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗം ബാധിച്ചത്.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും