
വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണം താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ് ഒരാൾ മരിച്ചു.
അജ്ഞാതസംഘത്തിൻ്റെ ആക്രമണം ,താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ് ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (75)
അജ്ഞാതസംഘത്തിൻ്റെ ആക്രമണം ,താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ് ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (75)
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന്ഡല്‍ഹി എയിംസ്ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ
തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 500 ദിവസം
സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്‍റ്
കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന്
ദില്ലി: വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇവിൻ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര
യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ സമരം സംഘടിപ്പിച്ചു. ലോക്താന്ത്രിക് യുവജനതാദൾ
ഒരുമിനുട്ടില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും , നാല് മിനുട്ടില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക്‌സ്
കോട്ടത്തറ:കബനി പ്രൊജക്ടിൻ്റെ ഭാഗമായികുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി തോടുകളുടെ നവീകരണത്തിനായി നടത്തിയ പണിയിൽ നടന്ന കോടികളുടെ
അജ്ഞാതസംഘത്തിൻ്റെ ആക്രമണം ,താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ് ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (75) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 തോടെയാണ്
കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫിനെ കണ്ടെത്തിയത്. മുണ്ടൂരിൽ
കൊവിഡ് മൂന്നാം തരംഗം മുതിര്‍ന്നവരേക്കാള്‍ കുട്ടികളില്‍കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന്ഡല്‍ഹി എയിംസ്ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ പഴയതോ പുതിയതോ ആയ വകഭേദങ്ങൾ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായതായി കാണിക്കുന്നില്ലെന്നും
തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 500 ദിവസം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ
സംസ്ഥാനത്ത് സിമന്‍റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് വില അഞ്ഞൂറ് രൂപയിലേക്കെത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്‍റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സിമന്‍റ് വ്യാപാരികള്‍
കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ച മരുന്നുകൾ അംഗീകൃത ഹോമിയോ ഡോക്ടർമാർ നൽകുന്നത് തടസ്സപ്പെടുത്താൻ
ദില്ലി: വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇവിൻ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയിൽ വരുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രാജ്യത്തെ 80 ശതമാനം പേർക്ക്
യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ സമരം സംഘടിപ്പിച്ചു. ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് അജ്മൽ സജിത്ത് ഉത്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ദാസ്യപ്പണി
ഒരുമിനുട്ടില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും , നാല് മിനുട്ടില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ആറ് വയസ്സുകാരി അന്ന സന്തോഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
കോട്ടത്തറ:കബനി പ്രൊജക്ടിൻ്റെ ഭാഗമായികുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി തോടുകളുടെ നവീകരണത്തിനായി നടത്തിയ പണിയിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധവും നീതിപൂർവ്വവുമായ അന്വേഷണം