യുവജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിനു മുൻപിൽ സമരം സംഘടിപ്പിച്ചു. ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് അജ്മൽ സജിത്ത് ഉത്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് ദാസ്യപ്പണി ചെയ്യുകയാണന്ന് അദ്ധേഹം പറഞ്ഞു.പരിപാടിയിൽ എൽ ജെ ഡി കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ അരപ്പറ്റ അധ്യക്ഷത വഹിച്ചു. ജിംഷിൻ കുന്നമ്പറ്റ, ജിതേഷ് പള്ളിക്കവല, അജ്മൽ കെഇ, ഇസഹാക്ക് എ.എച് എന്നിവർ നേതൃത്ത്വം നൽകി.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും