വെള്ളമുണ്ട : സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ഹലോ സ്‌കൂളിന്റെ രണ്ടാം വര്‍ഷ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വാരാമ്പറ്റ വാർഡ്തല കര്‍മ്മ സമിതി രൂപീകരണ യോഗം ഓൺലൈനായി ചേര്‍ന്നു.
വാർഡ് അംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ബ്ലോക്ക് സ്റ്റാന്റിംഗ് ചെയർപേഴ്സൺ പി.കല്യാണി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ, എച്.എം.ജെയിസ്,കമല ടീച്ചർ എന്നിവർ സംസാരിച്ചു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും