തിരുനെല്ലി: പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന 61 രൂപ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടാണ് സമരം നടത്തിയത്.സമരത്തിൽ ഷംസീർ അരണപാറ,അജിനാസ് പിലാക്കണ്ടി ,
റഹീഷ്,സഞ്ജു,മുസ്തഫ തോൽപ്പെട്ടി,അഷ്‌കർ തോൽപ്പെട്ടി,ശിഹാബ് വെള്ളറ,മെൽവിൻ, ഷഹീർ എന്നിവർ പങ്കെടുത്തു കെ.എസ്.യു മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് യൂസഫ് നന്ദി പറഞ്ഞു

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും