കൽപ്പറ്റ: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റിയുടെ ജവഹർ എഡ്യു കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.യു കൽപ്പറ്റ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ‘അവരും പഠിക്കട്ടെ’ എന്ന പദ്ധതിയിലേക്ക് 50 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ നൽകി.ജെ.ബി.എം ജില്ലാ ചെയർമാൻ ഷാഫി പുൽപ്പാറ, വൈസ് ചെയർമാൻ ഡിൻ്റോ ജോസ്,കെ.എസ്.യു ജില്ലാ സെക്രട്ടറി ഗൗതം ഗോകുൽദാസ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻ്റ് ഡിറ്റോ ജോസ് എന്നിവർ പങ്കെടുത്തു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും