മുട്ടിൽ:മുട്ടിൽ മരം മുറി കേസ്സിലെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുക,കർഷകരെയും ആദിവാസികളെയും കേസ്സിൽ നിന്നും ഒഴിവാക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സവ്വീസിൽ നിന്നും പിരിച്ച് വീടുക, സർക്കാരിന്റെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസിനു മുമ്പിൽ ധർണ്ണ നടത്തി.പരിപ്പാടി ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് എടപ്പെട്ടി. അദ്ധ്യക്ഷത വഹിച്ചു. ഷിജു ഗോപാൽ. സ്വാഗതവും.നദീഷ്, നൗഫൽ,ശരത്ത് ജോർജ്ജ് സംസാരിച്ചു.ലിറാർ നന്ദി പറഞ്ഞു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും