പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരനല്ലൂര്‍, വാടോച്ചാല്‍, കരിമ്പുമ്മല്‍, ക്രെസെന്റ് സ്‌കൂള്‍ പരിസരം, പനമരം ടൗണ്‍, ഹൈസ്‌കൂള്‍ റോഡ്, പനമരം ഹോസ്പിറ്റല്‍ പരിസരം, ഓടക്കൊല്ലി, നെല്ലിയമ്പം, മാത്തൂര്‍, കീഞ്ഞുകടവ് എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരാല്‍, ടീച്ചര്‍മുക്ക് എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും, കര്‍ലാട്, മഞ്ഞൂറ എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 4.30 വരെയും, സ്വരാജ് ഹോസ്പിറ്റല്‍ ഭാഗത്ത് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ടിക്കല്‍ സെക്ഷനിലെ കൈനാട്ടി, പുളിയാര്‍മല, റസ്റ്റ് ഹൗസ്, എമിലി , വെറ്റിനറി, മൈദാനി, ഗ്രാമത്തു വയല്‍, പള്ളിതാഴെ എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.