കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ ജനകീയ കോവിഡ് പ്രതിരോധപ്രവർത്തങ്ങളിലേക്കായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തരിയോട് ബ്രാഞ്ച്
പൾസ് ഓക്സിമീറ്ററുകൾ നൽകി.സംഘടനയുടെ ഗുരുസ്പർശം പദ്ധതിയുടെഭാഗമായാ
ണ് ഇത് വിതരണം
ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബു പൾസ് ഓക്സിമീറ്ററുകൾ
ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് സൂന നവീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, മറ്റ് പഞ്ചായത്തംഗങ്ങൾ,
പഞ്ചായത്ത് സെക്രട്ടറി
എം.ബി.ലതിക,
സംഘടനാ നേതാക്കളായ അബ്രഹാം കെ.മാത്യു, ഗിരീഷ് കുമാർ എം.പി കെ,ആൻ്റോ ജോസ്, മിനി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍
ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം