മഹാത്മാ ഗാന്ധി സർവകലാശാല യിൽ നിന്നും ബി.എസ്.സി സുവോളജി അക്വാ കൾചർ പരീക്ഷയിൽ പത്താം റാങ്ക് വായനാട്ടുകാരി റുബീനക്ക് കോട്ടയം ജില്ലയിലെ നാട്ടകം ഗവൺമെന്റ് കോളേജിൽ ആയിരുന്നു പഠനം.നെന്മേനി മാടക്കര ഒപികെ ഹൗസിൽ ഷാജഹാൻ – റംല ദമ്പതികളുടെ മകളാണ്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.