കർണാടകയിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (30), ഓഗസ്റ്റ് 27ന് ബാംഗ്ലൂരിൽ നിന്ന് വന്ന ബത്തേരി സ്വദേശികൾ (65, 72), ഓഗസ്റ്റ് 27ന് തമിഴ്നാട്ടിൽ നിന്ന് വന്ന മേപ്പാടി സ്വദേശിനി (27), ഇന്ന് ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ പരിയാരം സ്വദേശി (29), കർണാടകയിൽ നിന്ന് വന്ന ലോറി ഡ്രൈവർ കർണാടക സ്വദേശി (30) എന്നിവരും
ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി ചീരംകുന്ന് സ്വദേശികൾ (52, 25, 3, 28), മീനങ്ങാടി സ്വദേശികൾ (50, 48, 22, 35), ഇരുളം സ്വദേശി (54), പനമരം സ്വദേശികൾ (35, 40), തരുവണ സ്വദേശി (20), ചീരാൽ വില്ലേജ് ഓഫീസ് സമ്പർക്കത്തിലുള്ള ചീരാൽ പുത്തൻകുന്ന് സ്വദേശികൾ (45, 13, 5, 39), ചീരാൽ സപ്ലൈകോ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശികൾ (66, 5, 8, 30), ബത്തേരി സ്വദേശി (54), പൊഴുതന സമ്പർക്കത്തിലുള്ള പൊഴുതന സ്വദേശി (40), പിണങ്ങോട് സ്വദേശി (52), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (12), അമ്പലവയൽ സമ്പർക്കത്തിലുള്ള അമ്പലവയൽ സ്വദേശിനി (67), തലശ്ശേരിയിൽ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികൾ (34, 31, 4), കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ നൂൽപ്പുഴ സ്വദേശി (25), തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്യപ്പെട്ട പനമരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ (28) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയത്.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, പാടിക്കുന്ന്, പുളിക്കം കവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എ.കെ.ജി, മണൽവയൽ, എരട്ടമുണ്ട, ആലുങ്കൽ







