അഞ്ച് മുട്ടിൽ സ്വദേശികൾ, മുണ്ടക്കുറ്റി, ബത്തേരി സ്വദേശികളായ മൂന്ന് പേർ വീതം, പാക്കം, മുപ്പൈനാട്, എള്ളുമന്ദം സ്വദേശികളായ രണ്ടുപേർ വീതം, പടിഞ്ഞാറത്തറ, ചൂരൽമല, തേറ്റമല, പുൽപ്പള്ളി, അമ്പലവയൽ, മീനങ്ങാടി, പള്ളിക്കുന്ന്, ഇരുളം, വാളാട് സ്വദേശികളായ ഓരോരുത്തരും ആണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്







