ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവര്‍

കര്‍ണാടകയില്‍ നിന്നു വന്ന ബത്തേരി സ്വദേശി (26), ആനപ്പാറ സ്വദേശി (43), ചെന്നലോട് സ്വദേശി (28), ഇരുളം സ്വദേശി (22), കേണിച്ചിറ സ്വദേശി (33), അഞ്ചുകുന്ന് സ്വദേശി (28), കോട്ടത്തറ സ്വദേശി (47), ആറാട്ടുതര സ്വദേശി (32), മൈസൂര്‍ സ്വദേശി (55), ഹൈദറാബാദില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (31), സൗദിയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (42), വൈത്തിരി സ്വദേശി (47), ചുണ്ടേല്‍ സ്വദേശി (37), ചീരാല്‍ സ്വദേശി (31), നീലഗിരി പന്തല്ലൂര്‍ സ്വദേശി (35), കുവൈത്തില്‍ നിന്ന് വന്ന കുപ്പാടി സ്വദേശിനി (35) എന്നിവരാണ് പുറത്ത്‌നിന്നു വന്ന് പോസിറ്റീവായത്.

മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 9 മീനങ്ങാടി സ്വദേശികള്‍, ബത്തേരി, അമ്പലവയല്‍, കൊളഗപ്പാറ, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തര്‍ വീതം, ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള 4 ചുള്ളിയോട് സ്വദേശികള്‍, പൂതാടി സമ്പര്‍ക്കത്തിലുള്ള 7 പൂതാടി സ്വദേശികള്‍, അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള ഒരു അപ്പപ്പാറ സ്വദേശി, അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള 9 അമ്പലവയല്‍ സ്വദേശികള്‍, 4 കാപ്പന്‍കൊല്ലി സ്വദേശികള്‍, 2 കുപ്പാടി സ്വദേശികള്‍, ഒരു മഞ്ഞപ്പാറ സ്വദേശി, മേപ്പാടി ബാങ്ക് സമ്പര്‍ക്കത്തിലുള്ള ഒരു പാലക്കാട് സ്വദേശി, ചെതലയം സമ്പര്‍ക്കത്തില്‍ 22 പേര്‍ (7 മൂലങ്കാവ് സ്വദേശികള്‍, 6 ചെതലയം സ്വദേശികള്‍, 2 ബീനാച്ചി സ്വദേശികള്‍, കൊളഗപ്പാറ, ചീരാല്‍, കുറുക്കന്‍മൂല, ചാത്തമംഗലം, കുപ്പാടി, പയ്യമ്പള്ളി, മുത്തങ്ങ സ്വദേശികളായ ഓരോരുത്തര്‍ വീതം), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 4 മുണ്ടക്കുറ്റി സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വൈദ്യൂതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മൃതദേഹം തിരിച്ചറിഞ്ഞു

ചീരാൽ മുണ്ടക്കൊല്ലി വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കർണാടകയിലെ മൈസൂർ നഞ്ചൻകോട് സ്വദേശി മഹാദേവ ഷെട്ടി(45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിൽ ജോലിക്കായി എത്തിയ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍

മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ്

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു.

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.