അഞ്ച് മേപ്പാടി സ്വദേശികള്‍, 4 വേങ്ങപ്പള്ളി സ്വദേശികള്‍, 2 ചീരാല്‍ സ്വദേശികള്‍, അട്ടമല, മാടകുന്ന്, ചൂരല്‍മല, തലപ്പുഴ, പൊഴുതന, ചുള്ളിയോട്, വാഴവറ്റ, മുട്ടില്‍, പനമരം, തൃശ്ശിലേരി, അമ്പലവയല്‍, ഇരുളം, റിപ്പണ്‍, കാട്ടിക്കുളം, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

വൈദ്യൂതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ പന്തിപ്പൊയില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ജനുവരി 17) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp







