പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3(മണല്‍വയല്‍),വാര്‍ഡ് 16(കേണിച്ചിറ)ല്‍ പ്പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം വരെയുള്ള ഭാഗവും വാര്‍ഡ് 2ല്‍ പെട്ട കേണിച്ചിറ ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കിയും ബത്തേരി നഗരസഭയിലെ 15,23,24 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം
മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്