രണ്ടു ചെതലയം സ്വദേശികളും മൂപ്പൈനാട്, നായ്ക്കട്ടി, മീനങ്ങാടി, പീച്ചങ്കോട്, കൊളഗപ്പാറ സ്വദേശികളായ ഓരോരുത്തരും രണ്ട് ഗൂഡല്ലൂർ സ്വദേശികളും ഒരു ബാംഗ്ലൂർ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ