ജില്ലയിൽ രോഗം സ്ഥിരീകരിച്ചവര്‍

പടിഞ്ഞാറത്തറ – 4 പേര്‍ ( 2, 29, 19, 49), വൈത്തിരി – 2 പേര്‍ (21, 22), പനമരം സ്വദേശിനി (43), മേപ്പാടി – 3 പേര്‍ (63, 48, 62), തരുവണ – 3 പേര്‍ (35, 59, 24), പിണങ്ങോട് – 4 പേര്‍ ( 52,47, 21, 53), കമ്മന സ്വദേശി (68), മുള്ളന്‍കൊല്ലി സ്വദേശി (38), ചുള്ളിയോട് സ്വദേശി (37), പുല്‍പ്പള്ളി – 3 പേര്‍ (30, 48, 53), ചെതലയം – 3 പേര്‍ (26, 29, 52), വരദൂര്‍ സ്വദേശി (29), സപ്തംബര്‍ എട്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന ബേഗൂര്‍ സ്വദേശി (20), സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിനി (23), വാളാട് സ്വദേശി (40), ഓഗസ്റ്റ് 28ന് ഗുജറാത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (26), സപ്തംബര്‍ അഞ്ചിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശികള്‍ – 5 പേര്‍ (27, 45, 51, 45, 40), സെപ്തംബര്‍ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികള്‍ – 2 പേര്‍ (28, 32), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന് കര്‍ണാടക സ്വദേശികള്‍ – 2 പേര്‍ (59, 23), ഓഗസ്റ്റ് 29 ന് സൗദി അറേബ്യയില്‍ നിന്നു വന്ന പൊഴുതന സ്വദേശി (45), അഞ്ച് ഓഗസ്റ്റ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന തരുവണ സ്വദേശി (30), പടിഞ്ഞാറത്തറ സ്വദേശി (34), സെപ്തംബര്‍ മൂന്നിന് ബഹറിനില്‍ നിന്ന് വന്ന കാട്ടിക്കുളം സ്വദേശി (29) പടിഞ്ഞാറത്തറ കാപ്പുകുന്ന് പി എച്ച് സി യിലെ ആരോഗ്യപ്രവര്‍ത്തക (33), ഉറവിടം വ്യക്തമല്ലാത്തവരായ ഏഴ് പേര്‍ – വാളാട് (56), മൂപ്പൈനാട് (19), മേപ്പാടി (55, 47), കമ്പളക്കാട് (43), ബേഗൂര്‍ (52), ചീരാല്‍ ബസ് ഡ്രൈവര്‍ (43), എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ ആയത്.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.