മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജന്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04935 240264.
ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ബ്രൈഡഡ് പോളിഗ്ലൈകോളിക് ആസിഡ് 2.0 വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 1 ന് ഉച്ചയ്ക്ക് 12 വരെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04935 240264.