ജിഎച്ച്എൽഎഫ് സംഘടനാ പ്രതിനിധി ഡോക്ടർ അമ്പിചിറ വേവ്സ് കണിയാമ്പറ്റ ചാപ്റ്ററിന് ഹോമിയോ പ്രതിരോധ മരുന്ന് കൈമാറി.കണിയാമ്പറ്റ ചാപ്റ്റർ ആർ.പി അസ്ലം പനമരം,എം.കെ ബഷീർ, ഹൈസ് മാഷ് അണിയേരി,യൂനുസ് മില്ലുമുക്ക്,റഫീഖ് മില്ലുമുക്ക് എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി