ഒന്‍പത് മീനങ്ങാടി സ്വദേശികള്‍, അഞ്ച് അമ്പലവയല്‍ സ്വദേശികള്‍, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍, വാരാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ രണ്ടുപേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി, ബീനാച്ചി, കാക്കവയല്‍, നല്ലൂര്‍നാട്, മേപ്പാടി, വടുവഞ്ചാല്‍, പയ്യമ്പള്ളി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.
യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്







