മുട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ നടത്തുന്ന കണക്ട് ടു വര്‍ക്ക് പരിശീലനത്തിന് ഫര്‍ണിച്ചര്‍, സ്റ്റേഷനറി, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുതിന് വാലിഡ് ജി.എസ്.ടി റജിസ്‌ട്രേഷനുള്ള നിര്‍മ്മാതാക്കള്‍/ കോണ്‍ട്രാക്ടര്‍/ അംഗീകൃത വിതരണക്കാര്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ മുട്ടില്‍ എന്ന പേരില്‍ എം.എസ്.എം.ഇ രെജിസ്‌ട്രേഷന്‍/പി.ഡബ്‌ള്യു രെജിസ്‌ട്രേഷന്‍/ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ അടക്കം ചെയ്ത് മെമ്പര്‍ സെക്രട്ടറി, കുടുംബശ്രീ, മുട്ടില്‍ ഓഫീസില്‍ സെപ്തംബര്‍ 24 ന് വൈകീട്ട് 3 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 9995276540

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







