വിദേശത്ത് നിന്ന് വരുന്ന സംഭാവനകൾക്ക് വിലങ്ങിട്ട് കേന്ദ്രസർക്കാർ ; ആധാര്‍ നിര്‍ബന്ധമാക്കി ബില്‍

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ര​ജി​സ്​​ട്രേ​ഷ​ന്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ ആ​ധാ​ര്‍ നമ്പർ നി​ര്‍​ബ​ന്ധ​മാ​യും ന​ല്‍​ക​ണ​മെ​ന്ന്​​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍. പൊ​തു​സേ​വ​ക​ര്‍ വി​ദേ​ശ​ത്തു​നി​ന്ന്​ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല.

ഫ​ണ്ട്​ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച്‌​ സം​ഘ​ട​ന​ക​ള്‍​ക്കു​മേ​ല്‍ ഫ​ണ്ട്​ വി​നി​യോ​ഗ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി സ​ര്‍​ക്കാ​റി​ന്​ അ​ധി​കാ​രം ന​ല്‍​കു​ന്നു. നി​യ​മ ലം​ഘ​നം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ മാ​ത്രം വി​ല​ക്കും നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ്​ സ​ര്‍​ക്കാ​റി​ന്​ നി​ല​വി​ല്‍ അ​ധി​കാ​രം.

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​ത്യാ​ന​ന്ദ്​ റാ​യി​യാ​ണ്​ ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും അ​സോ​സി​യേ​ഷ​നു​ക​ള്‍​ക്കും എ​ഫ്.​സി.​ആ​ര്‍.​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ​റ​ണ്ട​ര്‍ ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യും നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഈ ​നി​യ​മ​പ്ര​കാ​രം വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന്​ മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ ന​ല്‍​കി​യി​ട്ടു​ള്ള അ​നു​മ​തി തു​ട​രു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​വേ​ച​നം ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍, സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​രു​ടെ ല​ക്ഷ്യ​ത്തി​ല്‍​നി​ന്ന്​ വ്യ​തി​ച​ലി​ക്ക​രു​ത്. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ക​രു​ത്.

സ്വീ​ക​രി​ക്കു​ന്ന വി​ദേ​ശ സം​ഭാ​വ​ന​യി​ല്‍ 20 ശ​ത​മാ​നം മാ​ത്രം ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​​ക്ക്​ ചെ​ല​വി​ടാ​മെ​ന്നും ബി​ല്ലി​ല്‍ വ്യ​വ​സ്ഥ വെ​ച്ചു. 50 ശ​ത​മാ​ന​മെ​ന്നാ​ണ്​ നി​ല​വി​ലെ വ്യ​വ​സ്ഥ

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.