സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍
മേപ്പാടി സ്വദേശികള്‍-20, കണിയാമ്പറ്റ സ്വദേശികള്‍-16, മീനങ്ങാടി സ്വദേശി കള്‍-10, ബത്തേരി സ്വദേശികള്‍-8, പനമരം സ്വദേശികള്‍-6, എടവക, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ അഞ്ച് പേര്‍ വീതം, വെള്ളമുണ്ട, കല്‍പ്പറ്റ നാലുപേര്‍ വീതം, മാനന്തവാടി സ്വദേശികള്‍-3, നെന്മേനി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, തിരുനെല്ലി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, നടവയല്‍ സ്വദേശികളായ ഓരോരുത്തരും നാല് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍
സെപ്റ്റംബര്‍ 21 ന് കര്‍ണാടകയില്‍ നിന്നും വന്ന പനമരം സ്വദേശികളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 14ന് കൊല്‍ക്കത്തയില്‍ നിന്നും വന്ന മേപ്പാടി സ്വദേശി, സപ്തംബര്‍ 23ന് ബാംഗ്ലൂരില്‍ നിന്നും വന്ന വെങ്ങപ്പള്ളി സ്വദേശി, സപ്തംബര്‍ 19ന് രാജസ്ഥാനില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, സെപ്റ്റംബര്‍ 15 ന് മുംബൈയില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി.