ബത്തേരി സ്വദേശികള്‍ 11, മേപ്പാടി, നെന്മേനി സ്വദേശികളായ ഏഴുപേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍ 6, പനമരം സ്വദേശികള്‍ 5, പിണങ്ങോട്, മാനന്തവാടി, വെള്ളമുണ്ട സ്വദേശി കളായ നാല് പേര്‍ വീതം, കല്‍പ്പറ്റ, അമ്പലവയല്‍, കണിയാമ്പറ്റ സ്വദേശികളായ മൂന്ന് പേര്‍ വീതം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, എടവക ,നൂല്‍പ്പുഴ , തരിയോട്, മീനങ്ങാടി സ്വദേശി കളായ രണ്ടുപേര്‍ വീതം, മുട്ടില്‍, പുല്‍പ്പള്ളി,തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും 10 കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






