മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 6 ന് ഉച്ചയ്ക്ക് 2.30 വരെ ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ട് ഓഫീസ്, തരുവണ.പി.ഒ, പീച്ചങ്കോട്, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 240754
ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുതിന് മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്ടോബര്‍ 6 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04936 204833.