മുട്ടില്‍ സെക്ഷനിലെ മാണ്ടാട്, ഖാദര്‍പടി, നെല്ലിമാളം, വെള്ളിത്തോട്, വേങ്ങചോല ഭാഗങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ പുളിയാര്‍മല, കൈനാട്ടി, അമൃദ്, കല്യാണമന്ദിരം എന്നിവിടങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.