പനമരം പഞ്ചായത്തിലെ 3(കൊയിലേരി),21 (അഞ്ചുകുന്ന്) വാര്‍ഡുകള്‍,10,12 വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന പനമരം ടൗണ്‍ പൂര്‍ണ്ണമായും,തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 7 ലെ കുസുമഗിരി അംഗണ്‍വാടി ഉള്‍പ്പെടുന്ന പ്രദേശം,വാര്‍ഡ് 11ലെ പുഞ്ചക്കടവ് ഭാഗം,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 19 ലെ താന്നിക്കുന്ന് കോളനി,വെള്ളമുണ്ട പഞ്ചായത്തിലെ 13(മഴുവന്നൂര്‍),14 (പാലയാണ),16(ചെറുകര) വാര്‍ഡുകള്‍ എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






