പൂതാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 ലെ കൊല്ലിക്കൽ കോളനി, ചിറാക്കൽ കോളനി, മേപ്പാടി കോളനി,വാർഡ് 18 ലെ പുല്ലാക്കുടി കോളനി,വാർഡ് 21 ലെ ചെറുകുന്ന് നാല് സെന്റ് കോളനി,വാർഡ് 18, 19 ൽ ഉൾപ്പെടുന്ന നെല്ലിക്കര കവല മുതൽ പൂതാടി ഗവ.യു.പി.സ്കൂൾ വരെ റോഡിന്റെ ഇരുഭാഗവും ഉള്ള പ്രദേശങ്ങൾ എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






