പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സെപ്തംബർ 28, 29, 30 തിയ്യതികളിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. ചലച്ചിത്ര പിന്നണി ഗായികയും സംഗീതാദ്ധ്യാപികയുമായ നിഖില മോഹൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.പി ശിവസുബ്രഹ്മണ്യൻ, പി.ടി.എ പ്രസിഡൻ്റ് നാസർ,എസ്എംസി ചെയർമാൻ ചന്ദ്രപ്രഭ, ബിജു കുമാർ, സുനിൽ വി.കെ എന്നിവർ സംസാരിച്ചു. ഉദ്ഘാടക ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണെന്നത് ചടങ്ങിന് മാറ്റ് കൂട്ടി.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







