തിരുവനന്തപുരം: ഒക്ടോബർ 2 ഞായറാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും രാവിലെ 9.30 ന് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. പരിപാടിയുടെ ഭാഗമായി അന്നേ ദിവസം വിദ്യാർത്ഥികളും,അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരണം. പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തേണ്ടതാണ്.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







