മുള്ളൻകൊല്ലി : ഞായറാഴ്ച ദിവസം പ്രവർത്തിദിനമാക്കിയ നടപടി പ്രതിഷേധർഹമാണെന്ന് കെ സി വൈ എം മുള്ളൻകൊല്ലി മേഖല. മേഖലയിലെ മുഴുവൻ യൂണിറ്റുകളിലും വിദ്യാർത്ഥികളെയും, യുവജനങ്ങളെയും അണിനിരത്തി ഒക്ടോബർ രണ്ടിന് സേവന ദിനമായും, ലഹരി വിരുദ്ധ ദിനാചരണമായും ആചരിക്കുമെന്നും മേഖല സമതി വ്യക്തമാക്കി.വിശ്വാസ പരീശിലന ദിനം അവധി ദിനമാക്കി മാറ്റിയ കെ സി ബി സി നിലപാട് സ്വാഗതാർഹമെന്നും മേഖല സമിതി അറിയിച്ചു.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







