ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് തേറ്റമല ഹൈസ്കൂളിൽ തുടക്കമായി. ഹെഡ് മാസ്റ്റർ രാജിവൻ പുതിയെടുത്ത്, പി.ടി എ പ്രസിഡണ്ട് നാസർ കൂത്തുപറമ്പൻ, ഹാഷിഫ , സന്തോഷ് മാസ്റ്റർ,സംപ്രീന എന്നിവർ സംസാരിച്ചു. റിൻഷ ഫാത്തിമ, റിയാന , ആയിഷ ലിയാന എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ ദൂശ്യ വശങ്ങൾ എടുത്തുകാട്ടി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് ഏറെ ശ്രദ്ധേയമായി.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







