സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കീം ഒക്ടോബർ 10 ന് തിങ്കൾ രാവിലെ 10.30 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സിറ്റിങ് നടത്തും. വിവരാവകാശനിയമവുമായി ബന്ധപ്പെട്ട അപ്പീൽ അതോറിറ്റികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തല്പരരായ കക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







